അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു

അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗം ചെറിയമങ്ങാട് വെച്ച് 23/6/24 ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് സംസ്ഥാന പ്രസിഡണ്ട് പി അശോകൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി പെൻഷൻ, മോട്ടോറൈസേഷൻസബ്‌സിഡി, മറ്റു സാമ്പത്തിക സഹായങ്ങൾ എന്നിവ വിതരണം ചെയ്യാത്ത മത്സ്യത്തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ആഹ്വാനം ചെയ്തു.

യോഗത്തിൽ വി ഉമേശൻ അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂർ, പി കെ അരവിന്ദൻ മാസ്റ്റർ ശോഭന വി കെ, പി ബാലകൃഷ്ണൻ, കരിച്ചാലി പ്രേമൻ യു കെ രാജൻ, സി പി ഷണ്മുഖൻ, വി കെ സുധാകരൻ, കെ കെ വത്സരാജ്, എ ജനാർദ്ദനൻ, വി വൽസു, CAZ അസീസ്, സത്യൻ, നാരായണൻ, കരുണൻ, കെ കെ സതീശൻ, രാജേഷ്, പ്രദീപ്, എ അരവിന്ദൻ, ഷെറിൻകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കാരപറമ്പ് കര്യവിശ്ശേരി ജനതാ ലിങ്ക് റോഡ് നക്ഷത്രയിൽ സി. പി ദാമോദരൻ അന്തരിച്ചു

Next Story

ലോക ലഹരി വിരുദ്ധ ദിനം;കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും

Latest from Local News

പോലിസ് അംഗസംഖ്യ ഉയർത്തണം,മാനസിക സംഘർഷം ലഘൂകരിക്കണം

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാര മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ

കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന്ന്

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു ഇലക്ഷൻ കമ്മീഷൻ ഉത്തരവായി.കൊയിലാണ്ടി നഗരസഭ നിലവിൽ വന്നിട്ട് 30 വർഷത്തിലേറെയായി.ഇതുവരെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 pm