റേഷൻ വ്യാപാരികളുടെ വേതനം പരിക്ഷ്ക്കരണം ഉടനെ നടപ്പിലാക്കണം: കേരള റേഷൻ എംപ്ലോയിസ് ഫെഡറേഷൻ എ.ഐ.ടി.യു സി കോഴിക്കോട് ജില്ലാ കൺവെൻഷൻ

റേഷൻ വ്യാപാരികളുടെ വേതന പരിഷ്ക്കരണം ഉടനെ നടപ്പിലാക്കണമെന്നും കേടായ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിൽ എത്തിക്കുന്നത് ഒഴിവാക്കണമെന്നും കേരള റേഷൻ എംപ്ലോയിസ് ഫെഡറേഷൻ എ.ഐ.ടി.യു സി കോഴിക്കോട് ജില്ലാ കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

 

കൺവെൻഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് അഡ്വ. ആർ സജിലാൽ ഉദ്ഘാടനം ചെയ്തു. പി.കെ ഗോപി അധ്യക്ഷത വഹിച്ചു സി.കെ ബാബു, പി. ബിനു, ഇ.പി സതീശൻ, കെ.എം സുനീഷ് കുമാർ. വി. പി റഷീദ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.