സ്നേഹതീരം അതിഥി അയ്യന്റെ വളപ്പിൽ രാഘവൻ നിര്യാതനായി

കുടുംബക്കാരിൽ നിന്നെല്ലാം ഒറ്റപ്പെട്ട് തെരുവിലും മറ്റുമായി കഴിഞ്ഞു കൊണ്ടിരുന്ന രാഘവേട്ടനെ നാല് വർഷം മുമ്പേയുള്ള ഒരു കോവിഡ് കാലത്തായിരുന്നു ചേമഞ്ചേരി പഞ്ചായത്ത് അധികൃതർ ഇടപെട്ടുകൊണ്ട് തെരുവിലേക്കകപ്പെട്ടുപോയവരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി സ്നേഹതീരത്തിലേക്ക് താമസം മാറ്റിയിട്ടുണ്ടായിരുന്നുത്.

മുമ്പ് പല മാനസികാസ്വസ്തങ്ങളും പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും അസുഖങ്ങളൊക്കെ ഏറെക്കുറെ ഭേദപ്പെട്ട് ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്ന രാഘവേട്ടൻ ഇന്ന് കാലത്താണ് സ്നേഹതീരത്ത് വച്ച് മരണമടഞ്ഞത്.

 

 

 

Leave a Reply

Your email address will not be published.