കൊയിലാണ്ടി:പുളിയഞ്ചേരി ഉണി ത്രാട്ടിൽ ലക്ഷ്മി നിവാസിൽ യു. ശ്രീധരൻ(73) അന്തരിച്ചു. മർച്ചൻ്റ് നേവി റിട്ട. ചീഫ് ഓഫീസറായിരു ന്നു. അച്ഛൻ: പരേതനായ ടി.എ. കുഞ്ഞിരാമൻ നായർ. അമ്മ: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: പരേതയായ ശെെലജ. മക്കൾ: ഡോ. യു. സൻജിത്ത്, ഷിൻജിത്ത് (യു.കെ). മരുമക്കൾ: ബിജില ( ഒഫ്ത്താൽമജിസ്റ്റ് ഗവ: മെഡിക്കൽ കോളേജ്, തൃശൂർ), സികില (യു.കെ.). സഹാേദര ങ്ങൾ: പരേതനായ യു. രാജീവൻ (കാേഴിക്കാേ ട് ഡി.സി.സി. മുൻ പ്രസിഡൻ്റ്), യു. ഇന്ദിര, യു. മുരളീധരൻ, യു. സുമതി, യു. ഉണ്ണികൃഷ്ണൻ ( മാതൃഭൂമി റിപ്പാേർട്ടർ, കൊയിലാണ്ടി). സംസ്കാരം: തിങ്കളാഴ്ച വൈകു. നാലരക്ക് വീട്ടുവളപ്പിൽ.
Latest from Local News
സ്റ്റേറ്റ് ഹൈവേയിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം സ്കൂട്ടറിൽ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ
കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ ദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി. വി, വി.ബാലൻ
കിഴക്കെ നടക്കാവ് : ജനപ്രിയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ക്യാപ്റ്റൻ മോഹനൻ പതാക ഉയർത്തി സ്വാതന്ത്ര്യ സമര ചരിത്രപ്രദർശനം ഉദ്ഘാടനം
ഒപികെഎം ലൈബ്രറി സംഘടിപ്പിച്ച ആദരം 2025 നഗരസഭ വൈസ് ചെയർമാൻ .അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. കെ വേണുഗോപാലൻ അധ്യക്ഷനായി.
കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുറുവങ്ങാട് സെന്റർ യുപി സ്കൂളുമായി സഹകരിച്ച് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി,