ശേഷിയിൽ ഭിന്നരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി സെക്ഷ്യലിറ്റി എജുക്കേഷൻ ട്രെയിനി്ങ് പ്രോഗ്രാം നടത്തി

തണൽ ചേമഞ്ചേരി, വൊക്കേഷണൻ റിഹാബിലിറ്റേഷൻ സെന്റർ ശേഷിയിൽ ഭിന്നരായ വിദ്യാർത്ഥികൾക്കും, അവരുടെ രക്ഷിതാക്കൾക്കും വേണ്ടി സെക്ഷ്യലിറ്റി എജുക്കേഷൻ വർക്ക്ഷോപ്പ് നടത്തി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.തണൽ ചേമഞ്ചേരീ സെക്രട്ടറി സാദിഖ് സുറുമയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രോഗ്രാമിൽ മുഖ്യ അതിഥിയായി ഡോക്ടർ ഹമീദ് കാപ്പാട് പങ്കെടുത്തു. കല്ലിൽ ഇമ്പിച്ചി അഹമ്മദ് ഹാജി , ബഷീർ ടി.ടി. , ഫാറൂഖ് കെ.കെ എന്നിവർ സംസാരിച്ചു. ആയിഷ നാസർ സ്വാഗതവും, ദിവ്യ ടീച്ചർ VRC നന്ദിയും പറഞ്ഞു. തുടർന്ന് തണൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനുശ്രീ യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ട്രെയിനിങ് പ്രോഗ്രാം നടന്നു.

 

Leave a Reply

Your email address will not be published.

Previous Story

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ യു എ ഇ ചാപ്റ്റർ രൂപീകരിച്ചു

Next Story

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ യു എ ഇ ചാപ്റ്റർ രൂപീകരിച്ചു

Latest from Local News

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന്ന് ഉടൻ പരിഹാരം കാണണം – ഫാർമസിസ്റ്റ് അസോസിയേഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ