കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു .

കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു .

തസ്തിക, യോഗ്യത, വേതനം എന്നീ ക്രമത്തില്‍:

1. നേഴ്‌സ്-ജിഎന്‍എം/ബിഎസ് സി-ദിവസം 780 രൂപ

2. ഫിസിയോതെറാപിസ്റ്-ബിപിറ്റി/എംപിറ്റി. ദിവസം 1205 രൂപ

3. ഓഫീസ് അറ്റെന്‍ഡന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-പ്ലസ് ടു, ഡിസിഎ/സിഡബ്യൂപിഡിഇ (മലയാളം ടൈപ്പിംഗ് നിര്‍ബന്ധം). ദിവസം 400 രൂപ

ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 28ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9446314406.

Leave a Reply

Your email address will not be published.