കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഇന്ന് രാവിലെയാണ് സംഭവം.യാത്രക്കാർ കയറുന്ന സമയത്താണ് വിമാനത്തിനകത്ത് നിന്ന് ബോംബ് ഭീഷണി അടങ്ങിയ ഒരു കുറിപ്പ് കണ്ടെത്തുന്നത്. തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവർ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ യാതൊന്നും കണ്ടെത്താനായില്ല. തുടർന്ന് യാത്രക്കാരെ തിരിച്ച് വിമാനത്തിൽ കയറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം നെല്യാടി മേപ്പയ്യൂര്‍ റോഡ് പുനരുദ്ധാരണം നീളുന്നു,പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എം.എല്‍.എയുടെ കത്ത്

Next Story

ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ടീയപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ

Latest from Main News

ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള കൗണ്‍സിലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു

ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിനുള്ള അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള കൗണ്‍സിലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ന് (ജൂലൈ 21) മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് രജിസ്‌ട്രേഷനായി

അതുല്യയുടെ ദുരൂഹ മരണം; ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ദുബൈ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

സംസ്ഥാനത്ത് 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഓണഘാഷോവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ്

പയമ്പ്രയിലെ കാർബൺ ഗുരുകുലം സ്ഥാപനത്തിൽ നിന്നുള്ള കക്കുസ് മാലിന്യം കിണറുകളിൽ എത്തുന്നതായി ആരോപണം; നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു

  കോഴിക്കോട് – പയമ്പ്ര: പുറ്റുമണ്ണിൽ താഴത്ത് പുതുതായി ആരംഭിച്ച കാർബൺ ഗുരുകുലം വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള കക്കുസ് മാലിന്യവും മറ്റും

ആലുവയിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തി

ആലുവയിൽ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി.കൊല്ലം സ്വദേശിനി അഖില ആണ് കൊല്ലപ്പെട്ടത്. ആലുവ റെയിൽവെ സ്റ്റേഷൻ സമീപത്തെ ഒരു ലോഡ്ജിലായിരുന്നു ഞായറാഴ്ച അർദ്ധരാത്രിയോടെ