അത്തോളിയില്‍ ജീര്‍ണിച്ച ഇരുനില കെട്ടിടം നിലം പൊത്തി,സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

അത്തോളി :കനത്ത മഴയില്‍ അത്തോളി ടൗണിലെ ജീര്‍ണിച്ച ഇരു നില കെട്ടിടം നിലം പൊത്തി. കെട്ടിട അവശിഷ്ടങ്ങള്‍ റോഡിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു.

നടുവണ്ണൂര്‍ കരിമ്പാ പൊയില്‍ കല്ലാടം കണ്ടി കുനിയില്‍ ഷിയാസിനാണ്പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. ഷിയാസ് നടുവണ്ണൂരിലെ വീട്ടില്‍ നിന്നും പൂക്കാട് വാഴക്കുല മൊത്ത വ്യാപാര കടയിലേക്ക് ജോലിക്ക് പോകുകയിരുന്നു.കെട്ടിടാവശിഷ്ടം തെറിച്ചാണ് കൈക്ക് പരിക്കേറ്റത്,തുടര്‍ന്ന് നിയന്ത്രണം വിട്ട് സ്‌ക്കൂട്ടര്‍ മറിഞ്ഞ് കാലിനും പരിക്കേറ്റു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ ശില്പ രതീഷിന്റെ ചിത്രപ്രദർശനം

Next Story

കണ്ണൂരിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു 

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 23 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 23 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

റേഷൻ വിതരണത്തിലെ പാളിച്ച പരിഹരിക്കണമെന്ന് ഡീലേഴ്‌സ് അസോസിയേഷൻ

പേരാമ്പ്ര: റേഷൻ കടകളിൽ ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ ലഭ്യത ഇല്ലാതെയാകുന്നത് വിതരണ മുടക്കിലേക്ക് നയിക്കുന്നതായി ആക്ഷേപം ഉയർത്തി. ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കളുടെ പരാതികൾ

ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് ഒമ്പതാം വാർഷികാഘോഷം; സാമൂതിരി ഉണ്ണി രാജ മാധ്യമ പുരസ്കാരം വിതരണം ചെയ്തു

കോഴിക്കോട് : നീതി ആയോഗിന് കീഴിൽ രജിസ്റ്റർ ചെയ്ത് ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായ ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ്

കൊല്ലം പാവുവയൽ ശിവൻ (റിട്ട: കോംട്രസ്റ്റ് മാനാഞ്ചിറ) കോഴിക്കോട് വേങ്ങേരിയിലെ വീട്ടിൽ അന്തരിച്ചു

കൊല്ലം പാവുവയൽ ശിവൻ (76) (റിട്ട: കോംട്രസ്റ്റ് മാനാഞ്ചിറ) കോഴിക്കോട് വേങ്ങേരിയിലെ വീട്ടിൽ അന്തരിച്ചു.  ഭാര്യ : വസന്ത കുമാരി. മക്കൾ

നഗരസഭ പരിധിയിലെ പന്തലായനിയിൽ നവീകരിച്ച നമ്പിവീട് കുളം പൊതുജനങ്ങൾക്ക് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭ പരിധിയിലെ പന്തലായനിയിൽ നവീകരിച്ച നമ്പിവീട് കുളം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. നമ്പിവീട് കുടുംബം സൗജന്യമായി നഗരസഭയ്ക്ക് വിട്ടുകൊടുത്ത കുളം, 25