ഫാസില്‍ അനുസ്മരണം നടത്തി 

കൊയിലാണ്ടി: പൊതു പ്രവര്‍ത്തകനും സി പി എം പ്രവര്‍ത്തകനുമായ ഫാസിലിന്റെ അകാല നിര്യാണത്തില്‍ സുഹൃത്തുകളും ബദ്‌രിയ്യ ടച്ചും ഫാസില്‍ അനുസ്മരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എ അസീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍ വി ബാലകൃഷണന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. പി പി അനീസ് അലി അനുശോചന പ്രമേയം അവതരിപ്പിച്ചു.

അഡ്വ.സുനില്‍ മോഹനന്‍, സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, യു.കെ ചന്ദ്രന്‍, കെ ശാന്ത ടീച്ചര്‍, രാജേഷ് കീഴരിയ്യൂര്‍, അഡ്വ പ്രശാന്ത്, അരൂണ്‍ മണമല്‍, സയ്യിദ് ഹാരിസ് ബാഫഖി തങ്ങള്‍, എം റഷീദ്, സഫീര്‍. വി. സി മുജീബ് അലി,കെ.പി അമീർ അലി, റിഹാന്‍ റാഷിദ്, പി. വി ഷമ്മാസ്, അറഫാത്ത് തെങ്ങില്‍, നൗഫല്‍ ആര്‍ എച്ച്. പി. നൗഫല്‍ സംസാരിച്ചു. എം. വി ഹംസ സ്വാഗതവും എം മുഹമ്മദലി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം

Next Story

സാഹിത്യ നഗര പ്രഖ്യാപനം; ശ്രീജിത്ത് വിയ്യൂരിൻ്റെ മാന്ത്രിക പ്രകടനവും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:30

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

വിയ്യൂർ പുളിയഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രോത്സവം രണ്ടിന് തുടങ്ങും

കൊയിലാണ്ടി: വിയ്യൂർ പുളിയഞ്ചേരി ശ്രീശക്തൻ കുളങ്ങര ക്ഷേത്രോത്സവം മാർച്ച്‌ രണ്ട് മുതൽ ഏഴുവരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. മാർച്ച് രണ്ടിന് തന്ത്രി

ഇന്ത്യൻ ഗ്യാസ് ഏജൻസി ഓഫിസ് അത്തോളിയിൽ നിലനിർത്തണം

നന്മണ്ട: ഗ്രാമപ്പഞ്ചായത്ത് ഏതാനും വാർഡുകളിലെ ഇന്ത്യൻ ഗ്യാസ് ഗുണഭോക്താക്കൾക്ക് ഏജൻസി ഓഫിസ് അത്തോളിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് മാറ്റിയത് ഇരുട്ടടിയായി. അത്തോളി