സാഹിത്യ നഗര പ്രഖ്യാപനം; ശ്രീജിത്ത് വിയ്യൂരിൻ്റെ മാന്ത്രിക പ്രകടനവും

യുനെസ്കോ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോടിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചരിത്ര നിമിഷമാണ് ഞായറാഴ്ച . ചടങ്ങിന്റെ ഭാഗമായി സാഹിത്യവുമായി ബന്ധപ്പെടുത്തിയുള്ള ചെറു മാന്ത്രിക പ്രകടനം ( സാഹിത്യ വിസ്മയജാലം) മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ നടത്തും.

കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ഇതിനായി തന്നെ ക്ഷണിച്ചതായി ശ്രീജിത്ത് അറിയിച്ചു.ഹൃദയം കൊണ്ട് ആരാധിക്കുന്ന എം.ടിക്ക് മുൻപിൽ ഒരു ചെറു ജലവിദ്യാ പ്രകടനം നടത്താൻ കഴിയുന്നതിൻ്റെ ആഹ്ലാദത്തിലാണ് ശ്രീജിത്ത് വിയ്യൂർ.

Leave a Reply

Your email address will not be published.

Previous Story

ഫാസില്‍ അനുസ്മരണം നടത്തി 

Next Story

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് മാസികാ പ്രകാശനവുമായി കാഞ്ഞിലശ്ശേരി ബോധി ഗ്രഥാലയം

Latest from Local News

ഗസ്റ്റ് അധ്യാപക ഒഴിവുകൾ

കൊയിലാണ്ടി: കൊയിലാണ്ടി ആർഎസ്എം എസ്എൻഡിപി കോളേജിൽ ഇംഗ്ലീഷ്, ഹിന്ദി, കോമേഴ്സ്, മാനേജ്മെന്റ്, കെമിസ്ട്രി, ഫിസിക്സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ

വെളിയണ്ണൂര്‍ ചല്ലി വികസനം; ചെറോല്‍ താഴെ വിസിബി നിര്‍മ്മാണം പുരോഗമിക്കുന്നു

കൊയിലാണ്ടി: വെളിയണ്ണൂര്‍ ചല്ലി വികസനത്തിന്റെ ഭാഗമായി തോടുകളുടെയും ഫാം റോഡുകളുടെയും വിസിബികളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു. മഴയെത്തും മുമ്പെ പരമാവധി പ്രവർത്തികള്‍ പൂര്‍ത്തിയാക്കാനാണ്

കൂരാച്ചുണ്ടിൽ അനധികൃത ഗ്യാസ് സിലിണ്ടർ ശേഖരം പിടികൂടി

കൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള ഗ്യാസ് സിലിണ്ടര്‍ ശേഖരം പിടികൂടി. 52 ഗ്യാസ് സിലിണ്ടറുകളും റീഫില്ലിങ് മെഷീനുമാണ്

യുദ്ധത്തിന് ആരും പിന്തുണ പ്രഖ്യാപിക്കരുത്, യുദ്ധത്തിൽ കൊല്ലപ്പെടുന്നത് പാവപ്പെട്ട മനുഷ്യരാണ്: കല്പറ്റ നാരായണൻ

കൊയിലാണ്ടി: യുദ്ധത്തിന് ആരും പിന്തുണ പ്രഖ്യാപിക്കരുത്. യുദ്ധത്തിൽ കൊല്ലപ്പെടുന്നത് പാവപ്പെട്ട മനുഷ്യരാണ് കല്പറ്റ നാരായണൻ. യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കിതാബ്

കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കാപ്പനിയമ പ്രകാരം നാടുകടത്തപ്പെട്ട വെള്ളയിൽ സ്വദേശി നാലുകുടിപറമ്പ് ഖാലിദ് അബാദിയെ ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ