ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 26 മുതല്‍

വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ജനറല്‍/എന്‍സിഎ/ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം. 027/2022, 303/2022) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ജൂണ്‍ 26 മുതല്‍ ജൂലൈ നാല് വരെ കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ടില്‍ നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ച പ്രകാരം രാവിലെ 5.30 നകം
അതാത് ടെസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിച്ചേരണം.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു .

Next Story

അന്തർദേശീയ യോഗാ ദിനത്തിൻ്റെ ഭാഗമായി പെരുവട്ടൂർ എൽ പി സ്കൂളിൽ സംഘടിപ്പിച്ചു

Latest from Local News

പയ്യോളി 21ാം ഡിവിഷനിൽ പേവിഷബാധയ്ക്കെതിരെ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി

പേവിഷ ബാധയേറ്റെന്ന സംശയത്തിൽ പശു ചത്തതുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റുന്നതിന്  പയ്യോളി 21ാം ഡിവിഷനിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. നഗരസഭാ ആരോഗ്യ

ദേശീയപാത നിർമാണം അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊയിലാണ്ടി: ദേശീയപാത നിർമ്മാണ പ്രവർത്തിയിലെ അപാകത പരിഹരിക്കുക, റോഡുകൾ ഗതാഗത യോഗ്യമാക്കുക, അപകടത്തിൽപെടുന്നവർക്ക്‌ സർക്കാർ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്

ആംബുലൻസ് വേണ്ടെന്ന് വെച്ച ബ്ലോക്ക് പഞ്ചായത്ത് നടപടി പുന:പരിശോധിക്കണം : യു.ഡി.എഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി

വടകര എം.പി.ഷാഫി പറമ്പിലിൻ്റെ ആസ്തിവികസന ഫണ്ടിൽ നിന്നും പേരാമ്പ്രഗവ: താലൂക്ക് ആശുപത്രിക്കു അനുവദിച്ച ആംബുലൻസ് ആവർത്തനച്ചിലവുകൾക്കു ഫണ്ടില്ല എന്ന കാരണം കണ്ടെത്തി

ഫാർമസിസ്റ്റുകൾക്ക് മിനിമം വേതനം ഉറപ്പാക്കുക: കെപിപിഎ

കൊയിലാണ്ടി: കൊയിലാണ്ടി ഏരിയകളിലെ സ്വകാര്യ ഫാർമസികളിലെയും ഹോസ്പിറ്റലുകളിലെയും മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം ഉറപ്പാക്കണമെന്ന്