സ്കൂട്ടർ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

താമരശ്ശേരിക്കടുത്ത് വെഴുപ്പുരിൽ സ്കൂട്ടറിൽ ടിപ്പറിടിച്ച് കൂരാച്ചുണ്ട് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. കൂരാച്ചുണ്ട് ടൗണിലെ കച്ചവടക്കാരനായ കാളങ്ങാലിയിലെ പടിഞ്ഞാറ്റിടത്തിൽ ബിനു, വിജില ദമ്പതിമാരുടെ പുത്രൻ സച്ചു എന്ന് വിളിക്കുന്ന ജീവൻ (18) ആണ്  മരണപ്പെട്ടത്.

കൂടെയുണ്ടായിരുന്ന സഹപാഠി കരിയാത്തുംപാറ സ്വദേശി ആദർശ് (18) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മരണപ്പെട്ട ജീവന് രണ്ട് സഹോദരങ്ങളാണ്. കിഷൻ (സെൻ്റ് തോമസ് സ്കൂൾ എഴാം ക്ലാസ് ), ശിവാനി (ഒന്നാം ക്ലാസ് വിദ്യാർത്ഥി.)

 

Leave a Reply

Your email address will not be published.

Previous Story

ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ഇന്ത്യൻ തീർത്ഥാടകരുടെ മടക്കം ശനിയാഴ്ച മുതൽ

Next Story

മേപ്പയൂർ കൊല്ലം റോഡ് നവീകരണം; യുഡിഎഫ് പ്രക്ഷോഭത്തിന് ഇന്ന് തുടക്കം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 21 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 21 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

തണൽ ഫാർമസി ഇനി അത്തോളിയിലും

  സാധാരണക്കാരന് താങ്ങാവുന്നതിൽ അപ്പുറം മരുന്നിനായി വൻ തുക ചെലവഴിക്കേണ്ടി വരുന്ന നിലവിലെ സാഹചര്യത്തിൽ രോഗികൾക്ക് ആശ്വാസം ഏകുന്നതിനായി ആരംഭിച്ച പദ്ധതിയാണ്

കൂത്താളി സമരസേനാനി പരേതനായ വടക്കയിൽ കേളപ്പന്റെ ഭാര്യ ഉണ്ണിക്കുന്നുംചാൽ വയലാളിക്കര കല്യാണി അന്തരിച്ചു

പേരാമ്പ്ര : ഉണ്ണിക്കുന്നുംചാൽ വയലാളിക്കര കല്യാണി (95) അന്തരിച്ചു. ഭർത്താവ്: കൂത്താളി സമരസേനാനി പരേതനായ വടക്കയിൽ കേളപ്പൻ. മക്കൾ: വി കെ

നന്തി മേല്‍പ്പാലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

നന്തി മേല്‍പ്പാലത്തിന് മുകളില്‍ ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെയാണ് രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വലിയ അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന്

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെയും എളാട്ടേരി എൽ. പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെയും എളാട്ടേരി എൽ. പി. സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും ലൈബ്രറി പ്രവർത്തകരും