ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു 

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അന്താരാഷ്ട്ര യോഗാ ദിനം റിട്ട: എഞ്ചിനിയർ മനോജ് കുറുവങ്ങാട് ഉദ്ഘാടനം ചെയ്തു. ഷെല്ലി കിണറ്റിൻകര യോഗയുടെ പ്രാധാന്യത്തെപ്പററി കുട്ടികൾക്ക് ക്ലാസെടുത്തു. യോഗാദ്ധ്യാപിക ശൈലജ ടീച്ചർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അരുൺ മുതൽ ഏഴാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളുടെ യോഗ പ്രദർശനവും സംഘടിച്ചിച്ചു.

ശൈലജ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.കെ മുരളി അദ്ധ്യക്ഷം വഹിച്ചു. മാതൃഭാരതി വൈസ് പ്രസിഡണ്ട് നിമിഷ ചെറിയമങ്ങാട് ആശംസ പ്രസംഗം നടത്തി. സ്റ്റാഫ് സിക്രട്ടറി മോളി ടീച്ചർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗദിനാഘോഷം സംഘടിപ്പിച്ചു

Next Story

പന്തലായനി നിവാസികളുടെ യാത്രാ പ്രശ്‌നം,ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

Latest from Local News

എം. സുരേഷ് സി പി എം കീഴരിയൂർ ലോക്കൽ സെകട്ടറി

സി പി എം കീഴരിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി എം സുരേഷിനെ തെരഞ്ഞെടുത്തു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗമാണ് സുരേഷ്. ലോക്കൽ കമ്മറ്റി യോഗത്തിൽ

നിയമപാഠങ്ങൾ നേരിട്ടറിയാൻ വിദ്യാർത്ഥികൾ കോടതിയിലേക്ക്

നടുവണ്ണൂർ: കോടതിയുടെ നടപടിക്രമങ്ങൾ അറിയുന്നതിനായി കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജിഎച്ച്എസ്എസ് നടുവണ്ണൂരിലെ ബിസ്മാർട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല

ബിനേഷ് ചേമഞ്ചേരിയുടെ പുതിയ ബാലസാഹിത്യ നോവൽ ” ഇവാനോകളും അതിശയപ്പൂച്ചയും” പ്രകാശനം ചെയ്തു

പുസ്തക പ്രകാശനം:-പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച ബിനേഷ് ചേമഞ്ചേരിയുടെ ബാലസാഹിത്യ നോവൽ” ഇവാനോകളും അതിശയപ്പൂച്ചയും” ചേമഞ്ചേരി എഫ്.എഫ്. ഹാളിൽവെച്ച് ഗാനരചയിതാവ് രമേശ് കാവിൽ

ഭരണപരിഷ്കാരങ്ങൾ ജനകീയമായിരിക്കണം : പി കെ രാഗേഷ്

മേപ്പയൂർ: ഭരണപരിഷ്കാരങ്ങൾ ജനകീയമായിരിക്കണമെന്നും ഭരണകൂടത്തിന്റെ തുഗ്ലക്ക് പരിഷ്കാരങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി പി കെ രാഗേഷ് അഭിപ്രായപ്പെട്ടു. മേപ്പയൂർ