ആന്തട്ട ജി യു പി സ്കൂൾ വർണ്ണ കൂടാരം ഉദ്ഘാടനം ജൂൺ 22ന്


കൊയിലാണ്ടി ആന്തട്ട ഗവൺമെൻറ് യുപി സ്കൂൾ വർണക്കൂടാരം ഉദ്ഘാടനം ജൂൺ 22ന്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യും. എൻ കെ. അബ്ദുൽ ഹക്കീം (ജില്ലാ പ്രൊജക്ട് കോഡിനേറ്റർ എസ് എസ് കെ) മുഖ്യാതിഥിയാവും. എൽ.എസ്.എസ്, യു.എസ്.എസ്, വിജയികൾ പരിസ്ഥിതി ക്വിസ് വിജയികൾ, ഡോ.ലാൽ രഞ്ജിത്ത് ( പാഠ പുസ്തക രചന), ശ്രീ ജയകുമാർ പി ( സീഡ് മികച്ച ജില്ലാ കോഡിേറ്റർ എന്നിവരെയും ചടങ്ങിൽ ആദരിക്കും.

 

Leave a Reply

Your email address will not be published.