കോഴിക്കോട് ജില്ലയിൽ വെള്ളിയാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെ.എസ്.യൂ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പ്രതിഷേധിച്ച് ജൂൺ 21 ന് വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ.എസ്.യൂ കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി.ടി. സൂരജ് അറിയിച്ചു.

Leave a Reply

Your email address will not be published.