ജില്ലാപഞ്ചായത്ത് വായന ദിനാചരണം സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ വായന ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി റീന അധ്യക്ഷത വഹിച്ചു. രാജീവ് പെരുമൺപുറ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം പി ശിവാനന്ദൻ, യശോദ , ഷറഫുന്നീസ ടീച്ചർ,
എന്നിവർ സംസാരിച്ചു.

അംഗങ്ങൾക്കും ജീവനക്കാർക്കുമായി വായനദിന മത്സരങ്ങൾ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഗവാസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വായന മത്സരത്തിൽ ജില്ലാ പഞ്ചായത്ത് എഞ്ചിനിയറിംഗ് വിഭാഗത്തിലെ ലിംന എ ഒന്നാം സ്ഥാനവും ജില്ലാ പഞ്ചായത്ത് ഓഫീസ് ജീവനക്കാരി ധന്യരാജ് രണ്ടാം സ്ഥാനവും നേടി.
അസി. ഇൻഫർമേഷൻ ഓഫീസർ അമിയ എം, മാധ്യമ പ്രവർത്തകൻ പി വി ജിജോ എന്നിവർ വിധികർത്താക്കളായി. സെക്രട്ടറി ഇൻ ചാർജ് അബ്ദുൾ മുനീർ കുളത്തിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജയലക്ഷ്മി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ കുറ്റിഓയത്തിൽ അമ്മത് നിര്യാതനായി

Next Story

പ്ലസ്‌വൺ മൂന്നാം അലോട്‌മെന്റ് പ്രകാരം നാളെ വൈകീട്ട് അഞ്ച് മണിവരെ സ്കൂളിൽ ചേരാം;താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർഥികൾക്ക്‌ ഹയർ ഓപ്‌ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടാവില്ല

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 26 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 26 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

കവിതയ്ക്കും ഭാവനക്കും എതിരായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പി.എൻ. ഗോപീകൃഷ്ണൻ

കൊയിലാണ്ടി: കവിതയ്ക്കും ഭാവനക്കും എതിരായ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. വായനക്കോലായ സംഘടിപ്പിക്കുന്ന കവിതാവിചാരം സംസ്ഥാനതല ശില്പശാലയിൽ ആമുഖഭാഷണം

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 26-05-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 26-05-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’

വൈദ്യുതി ലൈന്‍ പൊട്ടി വീണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു

താമരശ്ശേരി താലൂക്കില്‍ കോടഞ്ചേരി വില്ലേജില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. ബിജു ചന്ദ്രന്‍കുന്നേല്‍ എന്നവരുടെ മക്കളായ നിഥിന്‍ ബിജു (13),

കനത്ത മഴയെ തുടർന്നുണ്ടായമണ്ണിടിച്ചിലിൽ വീടിൻ്റെ അടുക്കളഭാഗം ഭാഗികമായിതകർന്നു വീട് പൂർണ്ണമായും തകർച്ചഭീഷണിയിൽ

ചേളന്നൂർ: എഴേ ആറ് ഭാഗത്ത്കനത്ത മഴയിൽപുതുക്കുടി മീത്തൽ ശിവരാജൻ്റെ വീടാണ് പിറകുവശത്തെ മതിലിടിഞ്ഞ് അടുക്കളഭാഗം ഒരു വശം പൂർണ്ണമായു തകർന്നത് അടുക്കളയിലെ