എൻ എം മൂസകോയ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

പയ്യോളി: നടുവണ്ണൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ എൻ.എം മൂസക്കോയ മാസ്റ്റർക്ക് പി.ടി.എ കമ്മറ്റി യാത്രയയപ്പ് നൽകി പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. ഡൈപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എം ആബിദ അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കാരോളി. സ്റ്റഫ് സെക്രട്ടറി എ.ടി രഞ്ജിത്ത്. രാജീവൻ സി, യു.കെ അനിത ,രാജേഷ് കളരിയുള്ളതിൽ. സി.മോളി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി ടി എ വക ഉപഹാരവും അംഗങ്ങൾ ചേർന്ന് സമർപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

യു.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു

Next Story

പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് മൂന്നു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും

Latest from Local News

അരിക്കുളം കണ്ണമ്പത്ത് കേളമ്പത്ത് രാമൻ നായർ അന്തരിച്ചു

അരിക്കുളം: കണ്ണമ്പത്ത് കേളമ്പത്ത് രാമൻ നായർ (90) അന്തരിച്ചു. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: സുലോചന’ (ചോറോട്),ബാലകൃഷ്ണൻ, ശ്രീനിവാസൻ മരുമക്കൾ: രാജൻ

ദുബൈ കെഎംസിസി ചേമഞ്ചേരിയുടെ സ്പോർട്സ് വിഭാഗം സ്പോർടി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ്

ദുബൈ കെഎംസിസി ചേമഞ്ചേരിയുടെ സ്പോർട്സ് വിഭാഗം സ്പോർടി സംഘടിപ്പിക്കുന്ന ടി പി ഉമർ ഷെരീഫ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും കാപ്പാട് ഹിലാൽ

സംഘടിത സകാത്ത് ഇസ്ലാമിക ശരീഅത്തിന്റെ അന്തസ്സത്ത ; വിസ്ഡം ജില്ലാ സകാത്ത് സെമിനാർ

കൊയിലാണ്ടി: സമൂഹത്തിലെ അവശരുടെ പ്രതീക്ഷയും സാമൂഹ്യ പുരോഗതിക്ക് ഉതകുന്നതും ആണ് ഇസ്ലാമിലെ സംഘടിത സകാത്ത് സംവിധാനമെന്നും എല്ലാ മഹല്ലുകളിലും സകാത്ത് സെൽ

മലബാറിലെ പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം കുറിക്കൽ നാളെ നടക്കും

മലബാറിലെ പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം കുറിക്കൽ നാളെ നടക്കും. കാലത്ത് പൂജക്ക് ശേഷം എട്ട് മണിക്ക്  പൊറ്റമ്മൽ

വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് നാന്ദി കുറിച്ചു കൊണ്ടുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നു. കൊടക്കാട്ടും മുറിയിലെ വടക്കെ