സംസ്ഥാനത്ത് എസ് ഐ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതുൽരാജിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കീഴരിയൂർ അനുമോദിച്ചു

/

എസ് ഐ ഓഫ് പോലീസ് കേരളത്തിൽ ഒന്നാം റാങ്ക് നേടിയ അതുൽരാജിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കീഴരിയൂർ 130ാം ബൂത്ത് കമ്മറ്റി നൽകിയ അനുമോദനം ബഹു. ഡിസിസി  പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ നിർവ്വഹിച്ചു. ബൂത്ത് പ്രസിഡണ്ട് എൻ.എം. പ്രജീഷ്, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കൊല്ലം കണ്ടി വിജയൻ ,മണ്ഡലം സെക്രട്ടറി സുരേന്ദ്രൻ മാസ്റ്റർ, സദാനന്ദൻ പഴയന മീത്തൽ, രഞ്ജിത്ത് ചെറുവത്ത് എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.