കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ

കൊയിലാണ്ടി ഗവൺമെൻറ് താലൂക്ക് ആശുപത്രിയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജൂൺ 20ന് പ്രതിഷേധ തരണം നടത്തും.വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യും.താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, അത്യാഹിത വിഭാഗം കാര്യക്ഷമമാക്കുക, ഒ.പി യിൽ എത്തുന്ന മുഴുവൻ രോഗികളെയും പരിശോധിക്കുക,ഡോക്ടർമാർ കൃത്യസമയത്ത് ഒ.പിയിലെത്തി രോഗികളെ പരിശോധിക്കുക, മോർച്ചറിയിൽ ഫ്രീസർ സൗകര്യം ഏർപ്പെടുത്തുക, താലൂക്ക് ആശുപത്രി രോഗി സൗഹൃദമാക്കുക,ആശുപത്രി വികസന കാര്യത്തിൽ കൊയിലാണ്ടി നഗരസഭയുടെ അലംഭാവം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.

 

Leave a Reply

Your email address will not be published.

Previous Story

നടേരി മരുതൂർ തെക്കെ ചാപ്യേക്കുന്നത്ത് മീത്തൽ നാരായണി അന്തരിച്ചു

Next Story

അങ്കണവാടി അമ്മമാർക്ക് വായനയ്ക്കായി ഒരു പുസ്തകം

Latest from Local News

സസ്പെൻഷനെതിരായി കേരള സർവ്വകലാശാല രജിസ്ട്രാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കേരള സർവ്വകലാശാലയിൽ ഇന്നലെ ചേർന്ന അടിയന്തര സിൻഡിക്കറ്റ് യോഗവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സസ്പെൻഷനിലായ രജിസ്ട്രാർ ഡോ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30

ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

  ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍