ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി ബ്ലോക്ക്‌ കമ്മറ്റി മഹാത്മാ അയ്യങ്കാളിയുടെ അനുസ്മരണം നടത്തി

പയ്യോളി : നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ അനുസ്മരണം ഭാരതീയ ദളിത്‌ കോൺഗ്രസ്‌ പയ്യോളി ബ്ലോക്ക്‌ കമ്മറ്റി ആചരിച്ചു. അനുസ്മരണ യോഗം ദളിത്‌ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഇ കെ ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. ദളിത്‌ കോൺഗ്രസ്‌ പയ്യോളി ബ്ലോക് പ്രസിഡന്റ്‌ ശ്രീജിത്ത്‌ എൻ ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കിഷോർ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ശശി കുന്നുംപുറത്ത് സ്വാഗതവും കെ ടി രാജൻ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ അധ്യാപക സംഘടനാ പ്രതിനിധികൾ അടക്കമുള്ളവർ ഹൈക്കോടതിയിൽ ഹർജി നൽകി

Next Story

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ 3, 4 വാർഡുകൾ ഉൾപ്പെടുന്ന മേലൂർ ഗ്രാമത്തെ ആയുഷ് യോഗാ ഗ്രാമമായി പ്രഖ്യാപിക്കുന്നു

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി

ഓപ്പറേഷൻ സിന്ദൂർ , സൈനികർക്ക് അഭിവാദ്യവുമായി വിമുക്ത ഭടൻമാർ

കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും