വടകരയിൽ തെരുവ് നായ ആക്രമണം; കുട്ടികൾ ഉൾപ്പടെ 15 പേർക്ക് പരിക്ക്

വടകരയിൽ തെരുവ് നായ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്. വടകര ഏറാമലയില്‍ തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഒരു നായ തന്നെയാണ് 15ളം പേരെ കടിച്ചത്. അഞ്ച് വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളെയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കടിച്ചത്.

ആക്രമണത്തിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ചവരെയും നായ കടിക്കുകയായിരുന്നു.ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും വടകര ജില്ല ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കി. ആക്രമിച്ച തെരുവ് നായയെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന ഭയത്തിലാണ് നാട്ടുകാരും പഞ്ചായത്തും.

 

 

Leave a Reply

Your email address will not be published.

Previous Story

കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലെ പ്രോടേം സ്പീക്കറാകും

Next Story

വിഎച്ച്എസ്ഇ മൂന്നാം അലോട്ട്‌മെന്റ് നാളെ

Latest from Main News

കോഴിക്കോട് ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി നാളെ (മെയ് 26) കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി

ബൈക്കിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

വടകര വില്ല്യാപ്പള്ളിക്ക് സമീപം കുനിത്താഴ എന്ന സ്ഥലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്ക്കൂട്ടറിന് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് ബൈക്ക്

കോഴിക്കോട് ജില്ലയിലെ കോരപ്പുഴയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക

കോരപ്പുഴയിലെ (എലത്തൂർ പുഴ) ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ കൊള്ളിക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ

ഓഫീസ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റ് എവിക്ടീസിന് സംവരണം ചെയ്ത ഓഫീസ് അസി. ഗ്രേഡ് 1 തസ്തികയിലെ രണ്ട് താല്‍ക്കാലിക