നീറ്റ് പരീക്ഷ ആശങ്ക ദൂരീകരിക്കണം സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത

ഊരള്ളൂർ : നീറ്റ് പരീക്ഷയിൽ വ്യാപകമായ ക്രമക്കേട് നടന്നതായി വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് സോഷ്യലിസ്റ്റ് വിദ്യാർഥി ജനത (എസ് വി ജെ) അരിക്കുളം പഞ്ചായത്ത് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഷാരോൺ സുനി അധ്യക്ഷത വഹിച്ചു. ആർ ജെ ഡി ജില്ലാ കമ്മിറ്റി അംഗം പി.സി. സതീഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ.എൻ പ്രേംഭാസിൻ , അഷറഫ് വള്ളോട്ട് , അനന്ദു എസ് പ്രകാശ്, ഗൗതം സുനി കെ .എം .മുരളീധരൻ, സംസാരിച്ചു. ബാല ജനത പഞ്ചായത്ത് ഭാരവാഹികളായി കെ.എം. അഭിനവ് (പ്രസിഡന്റ്), കെ അദ്നാൻ, ഗൗതം വിനോദ് (വൈ. പ്രസിഡണ്ട്) ,എം. പാർവ്വണ (സെക്രട്ടറി), വൈഗ സുരേഷ് (ജോ സെക്രട്ടറി) കെ. അഥിന (ട്രഷറർ). എന്നിവരെ തെരഞ്ഞെടുത്തു.

 

 

Leave a Reply

Your email address will not be published.