കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ചരമദിനാചരണം നടത്തി

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ചരമദിനാചരണം നടത്തി.ലൈബ്രറി പ്രസിഡണ്ട് പി.കെ.ഭരതൻ ആധ്യക്ഷം വഹിച്ചു. ശ്രീ. പി.ടി.വേലായുധൻ (റിട്ട. സീനിയർ മാനേജർ, കനറാ ബാങ്ക്) അനുസ്മരണ പ്രഭാഷണം നടത്തി.

 

സർവ്വശ്രീ ചേനോത്ത് ഭാസ്കരൻ, കെ.ടി. ഗഗോധരൻ, ഷൈമ പി.വി, ഗോകുൽദാസ്, പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.കെ. രാജീവൻ അയ്യങ്കാളി അനുസ്മരണ ഗാനാലാപനം നടത്തി

 

 

.

 

Leave a Reply

Your email address will not be published.