ചേലിയ കല്ലുവെട്ടുകുഴിയിൽ സുശീല അന്തരിച്ചു

ചേലിയ: കല്ലുവെട്ടുകുഴിയിൽ സുശീല (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ഹർഷലത, അശോകൻ ,അനിത, അംബിക, ആനന്ദൻ
മരുമക്കൾ:അർജുനൻ, മോഹനൻ, പ്രഭുല,പരേതരായ സുകുമാരൻ, പ്രേമലത. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published.