കുറ്റിയത്ത് ദാമോധരൻ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രോത്സവത്തിന് ശേഷം കൊടികൾ അഴിച്ച് മാറ്റുന്നതിനായി ക്ഷേത്ര മുറ്റത്തെ പന്തലിൽ കയറവേ ഇരുമ്പ് ഗോവണിയിൽ നിന്ന് വീണ്

ഗുരുതരമായി പരിക്ക് പറ്റി കിടപ്പിലായ കുറ്റിയത്ത് ദാമോധരൻ്റെ തുടർ ചികിത്സക്കായി പ്രദേശവാസികൾ ചേർന്ന് ജനകീയ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു. വാർഡ് കൗൺസിലർ രമേശൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ E .S രാജൻ, K. T സിജേഷ്, ശശിധരൻ കോമത്ത്, രവിന്ദ്രൻ നങ്ങാണത്ത്, സുരേന്ദ്രൻ കുട്ടത്ത് വീട്ടിൽ എന്നിവർ സംസാരിച്ചു. ബാലകൃഷ്ണൻ പണ്ടാരക്കണ്ടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായി രമേശൻ മാസ്റ്റർ (ചെയർമാൻ), ബാലകൃഷ്ണൻ പണ്ടാരക്കണ്ടി(കൺവീനർ), കെ.പി. ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മാനസിക സമ്മർദ്ദം അമിതവണ്ണത്തിന് കാരണമാകുന്നു ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..

Next Story

റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി;വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും

Latest from Uncategorized

അത്തോളി ശ്രീ ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന സ്വാമി ഗുരുവരാനന്ദ സംഗീതോത്സവം സംഗീതജ്ഞൻ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു

അത്തോളി:അത്തോളി ശ്രീ ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന സ്വാമി ഗുരുവരാനന്ദ സംഗീതോത്സവം സംഗീതജ്ഞൻ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എക്‌സ്‌റേ മെഷിന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നഗരസഭ ഫണ്ടുപയോഗിച്ച് വാങ്ങിയ എക്‌സ്‌റേ മെഷിനും നവീകരിച്ച എക്‌സ്‌റേ ഡിപ്പാര്‍ട്ട്‌മെന്റും നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം