കീഴരിയൂർ കുറുമയിൽത്താഴ (സുധാ നിവാസ്) കല്യാണി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ പുതുക്കുടി ചാത്തുക്കുട്ടി. മക്കൾ: സുധ കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, പരേതനായ ദാസൻ. മരുമകൻ: നാരായണൻ കുറ്റി മീത്തൽ (കോൺഗ്രസ് മണ്ഡലം സിക്രട്ടറി). സഹോദരങ്ങൾ: കിഴക്കെ കുപ്പേരി കടുങ്ങോൻ, വത്സല, പരേതനായ ചാത്തപ്പൻ.












