എ.കെ.ജി സ്മാരക വായനശാല കൊളക്കാട് അനുമോദനസദസ്സ് സംഘടിപ്പിച്ചു

എ.കെ.ജി സ്മാരക വായനശാല കൊളക്കാട് അനുമോദനസദസ്സ് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്  വിജയികളെ  2024 ജൂൺ 16 ഞായറാഴ്ച 4 മണിക്ക്   നടന്ന ചടങ്ങിൽ അനുമോദിച്ചു.

എ.എം രവിന്ദ്രൻ ( പ്രസിഡൻ്റ്,) അദ്ധ്യക്ഷത വഹിച്ച അനുമോദന സദസ്സിന് എം.കെ. മുരളിധരൻ (സെക്രട്ടറി) സ്വാഗതം പറഞ്ഞു.

വേണു മാസ്റ്റർ (താലുക്ക് ലൈബ്രറി കൗൺസിൽ) ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ശശി കൊളോത്ത്  അനുമോദനഭാഷണം നടത്തി. ലതിക (വാർഡ് മെമ്പർ) ഉപഹാരസമർപ്പണം നടത്തി.  കെ. വി സന്തോഷ് കുമാർ (ലൈബ്രറി നേതൃസമിതി) ആശംസകൾ പറയുകയും ലീനിഷ് കെ.കെ. നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.