കൊല്ലം ടൗണിൽ വേട്ടക്കരൻ കണ്ടി സതീദേവി അന്തരിച്ചു

കൊല്ലം ടൗണിൽ വേട്ടക്കരൻ കണ്ടി സതീദേവി (54) അന്തരിച്ചു. ഭർത്താവ് രാഘവൻ, മകൻ ശ്രീറാം, സഹോദരങ്ങൾ പാറളത്ത് പവിത്രൻ, സുശീല, ശൈലജ, പരേതയായ ശാന്ത. ശവസംസ്കാരം രാവിലെ 11 മണിക്ക് കൊല്ലത്തെ വീട്ട് വളപ്പിൽ.

 

Leave a Reply

Your email address will not be published.