ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്ക്

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് അവധി ദിവസമായതിനാൽ ആയിരങ്ങളാണ് ക്ഷേത്ര ദർശനത്തിന് എത്തിയത് റോഡുകളെല്ലാം ബ്ലോക്കാണ്. ലോഡ്ജുകളെല്ലാം നിറഞ്ഞു കവിഞ്ഞു. വിവാഹങ്ങളും ധാരാളമായി നടക്കുന്നു. ക്ഷേത്ര ദർശനത്തിനുള്ള വരി ഭക്തജനങ്ങളാൽ നിറഞ്ഞു.

Leave a Reply

Your email address will not be published.