‘നാട്ടുമാഞ്ചോട്ടിൽ’ പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭ ഹോമിയോ ആശുപത്രി പരിസരം ഹരിതവത്കരണത്തിന് തുടക്കമായി

‘നാട്ടുമാഞ്ചോട്ടിൽ’ പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭ ഹോമിയോ ആശുപത്രി പരിസരം ഹരിതവത്കരണത്തിന് തുടക്കമായി.

കൊയിലാണ്ടി നഗരസഭ സെക്രട്ടറി ഇന്ദു -എസ്- ശങ്കരി, ആശുപത്രി സൂപ്രണ്ട് ഡോ: പ്രതിഭ എന്നിവർ ചേർന്ന് ആദ്യതൈ നട്ടു.

ഡോ. പി. എം.പ്രഭാകരൻ, മുരളീധരൻ നടേരി, രാജൻ കിടഞ്ഞി, ഷീന പന്തലായനി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശക്കേസില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചു

Next Story

സംസ്ഥാന പാതയിൽ അത്തോളി ഉള്ളിയേരി റോഡിൽ മലബാർ മെഡിക്കൽ കോളേജിന് സമീപം കൂമുള്ളി വായനശാല വളവിൽ റോഡ് തകർന്നു

Latest from Local News

മേലൂർ ഈസ്റ്റ് 4-ാം വാർഡ് ചങ്ങലാരി മേലൂർ സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

മേലൂർ ഈസ്റ്റ് 4-ാം വാർഡ് ചങ്ങലാരി മേലൂർ സ്കൂൾ റോഡിൻ്റെ ഒന്നാമത്തെ റീച്ച് പ്രവൃത്തി പൂർത്തിയായി. റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്

കൊടക്കാട്ടുംമുറി പുറ്റാണിക്കുന്നുമ്മൽ കൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി: കൊടക്കാട്ടുംമുറി പുറ്റാണിക്കുന്നുമ്മൽ കൃഷ്ണൻ (79) അന്തരിച്ചു. ഭാര്യ: കാർത്ത്യായനി. മക്കൾ: പുഷ്പ (സിഡിഎസ് പ്രസിഡൻ്റ് തിക്കോടി പഞ്ചായത്ത്), മിനി (കൊയിലാണ്ടി

ദൃശ്യം 2025 രണ്ടാം ദിവസം സാംസ്കാരിക സായാഹ്നം ഡോ:സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു

അരിക്കുളം:അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ ദേശീയ സംസ്കാരിക ഉത്സവമായ ദൃശ്യം 2025 രണ്ടാം ദിവസം സാംസ്കാരിക സായാഹ്നം ഡോ:സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്

‘നാട്ടുമാഞ്ചോട്ടിൽ’ പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭ ഹോമിയോ ആശുപത്രി പരിസരം ഹരിതവത്കരണത്തിന് തുടക്കമായി

‘നാട്ടുമാഞ്ചോട്ടിൽ’ പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭ ഹോമിയോ ആശുപത്രി പരിസരം ഹരിതവത്കരണത്തിന് തുടക്കമായി.

കൊയിലാണ്ടി നഗരസഭ സെക്രട്ടറി ഇന്ദു -എസ്- ശങ്കരി, ആശുപത്രി സൂപ്രണ്ട് ഡോ: പ്രതിഭ എന്നിവർ ചേർന്ന് ആദ്യതൈ നട്ടു.

ഡോ. പി. എം.പ്രഭാകരൻ, മുരളീധരൻ നടേരി, രാജൻ കിടഞ്ഞി, ഷീന പന്തലായനി എന്നിവർ നേതൃത്വം നൽകി.

Previous Story

കോഴിക്കോട് കൂരാച്ചുണ്ട് കരിയാത്തൻപാറയിൽ ഉരുള്‍ പൊട്ടല്‍