ചലചിത്ര നാടക അഭിനയ ശില്പശാല

ന്യൂ വേവ് ഫിലിം സ്കൂളിന്റെയും, തിയ്യേറ്റർ സംഘമായ കാക്കയുടെയും നേതൃത്വത്തിൽ ജൂൺ 18,19,20 തീയതികളിൽ കോഴിക്കോട് പൂക്കാട് കലാലയത്തിൽ റെസിഡൻഷ്യൽ അഭിനയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാസ്റ്റിംഗ് ഡയറക്ടർ ആയ മിലിന്ദ് സിറാജ് (റോർഷാക്, കുമ്പളങ്ങി നൈറ്റ്സ്, റൈഫിൾ ക്ലബ്‌ ) തിരക്കഥകൃത്ത് സനിലേഷ് ശിവൻ (കക്ഷി അമ്മിണിപ്പിള്ള)
നാടക സിനിമാ പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് (പുഴു സിനിമ ) നജീബ് അബു എന്നിവർ ആണ് പരിശീലകർ.15 പേർക്കാണ് പ്രവേശനം.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 7902749891,9745714417

Leave a Reply

Your email address will not be published.