നടുവണ്ണൂർ ഗവണ്മെന്റ് ഹയർസെക്കന്റ സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു

നടുവണ്ണൂർ: പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടുവണ്ണൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന മൊഞ്ചുള്ള മൈലാഞ്ചി-മെഹന്തി ഫെസ്റ്റ് പ്രധാനാധ്യാപകൻ അശോകൻ ഉദ്‌ഘാടനം ചെയ്തു .

സുരേഷ്ബാബു , ശ്രീജേഷ് , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് എ.ഷീജ, വി. കെ.നൗഷാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചലചിത്ര നാടക അഭിനയ ശില്പശാല

Next Story

കൊല്ലം ടൗണിൽ വേട്ടക്കരൻ കണ്ടി സതീദേവി അന്തരിച്ചു

Latest from Uncategorized

വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന്

ഗൃഹപ്രവേശന ദിവസം ഹ്യദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കൊയിലാണ്ടി മുഹ് യുദ്ധീൻ പള്ളിക്ക് സമീപം റസീനയിൽ ഫാരിസ് (44) ഗൃഹപ്രവേശന ദിവസമായ ഇന്ന് രാവിലെ(ഞായർ)ഹ്യദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു . കൊയിലാണ്ടി

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന

മെയ് 31ന് കൂട്ടവിരമിക്കൽ; ഇത്തവണയും പടിയിറങ്ങുക പതിനായിരത്തോളം സർക്കാർ ജീവനക്കാർ

ഇത്തവണയും മെയ് 31ന് സംസ്ഥാന സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കും. പതിനായിരത്തോളം പേരായിരിക്കും ഇത്തവണയും പടിയിറങ്ങുക. കഴിഞ്ഞ വർഷങ്ങളിലെ ചിലകണക്ക് പരിശോധിച്ചാൽ

മുത്താമ്പി കീഴരിയൂർ, റോഡിൽ നടേരി കടവിന് സമീപം കനത്ത മഴയെ തുടർന്ന് മരം വീണു ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: മുത്താമ്പി കീഴരിയൂർ, റോഡിൽ നടേരി – കടവിന് സമീപം കനത്ത മഴയെ തുടർന്ന് മരം വീണു ഗതാഗതം തടസ്സപ്പെട്ടു .