തിരുവങ്ങൂർ ഹയർ സെക്കറി സ്കൂൾ റിട്ട അധ്യാപകൻ കേളംമ്പറമ്പത്ത് ചന്ദ്രശേഖരൻ അന്തരിച്ചു പരേതരായ കേളംമ്പറമ്പത്ത് രാഘവൻനായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ് മക്കൾ രജനി, രാകേഷ്(ഉണ്ണി) മരുമകൻ സുരേഷ്ഉണ്ണി (അധ്യാപകൻ പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ) സഹോദരൻ പീതാംബരൻ
