കുവൈറ്റ്‌ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് മുചുകുന്ന് പ്രിയദർശിനി ചാരിറ്റി സംഘം പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ശ്രദ്ധഞ്‌ജലി അർപ്പിച്ചു.

കുവൈറ്റ്‌ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് മുചുകുന്ന് പ്രിയദർശിനി ചാരിറ്റി സംഘം പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ശ്രദ്ധഞ്‌ജലി അർപ്പിച്ചു. പരിപാടി ഡി. സി. സി. ജനറൽ സെക്രട്ടറി വി. പി. ഭാസ്കരൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ നെല്ലിമടം പ്രകാശ് അധ്യക്ഷം വഹിച്ചു. ആർ. നാരായണൻ മാസ്റ്റർ, വി. എം. രാഘവൻ മാസ്റ്റർ എൻ. കെ. നിധീഷ്, പൊറ്റക്കാട്ട് രാമകൃഷ്ണൻ പൊറ്റക്കാട്ട് ദാമോദരൻ, കെ. വി. ശങ്കരൻ, രെജി സജേഷ്, പി. രാഘവൻ, കെ. പി. രാജൻ, പ്രേമ കെ. ടി, എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.