കുവൈത്ത് ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചവർക്ക് പയ്യോളി മണ്ഡലം ഐഎൻടിയുസി ആദരാഞ്ജലികൾ അർപ്പിച്ചു

കുവൈത്ത് ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചവർക്ക് പയ്യോളി മണ്ഡലം ഐഎൻടിയുസി ആദരാഞ്ജലികൾ അർപ്പിച്ചു പയ്യോളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ടി വിനോദ് ഉദ്ഘാടനം ചെയ്തു മനോജ് എൻ എം അധ്യക്ഷനായി സബീഷ് കുന്നങ്ങോത്ത് ഇ കെ ശീതൾ രാജ് കാര്യാട്ട് ഗോപാലൻ എം കെ മുനീർ അൻവർ കായര് കണ്ടി ബാബു പുതുക്കുടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.