കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ ന്യൂറോസര്‍ജറി

കോട്ടക്കല്‍ : ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ ന്യൂറോസര്‍ജറി വിഭാഗം ആരംഭിച്ചതിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പത്ത് നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി ന്യൂറോസര്‍ജറി നിര്‍വ്വഹിച്ച് നല്‍കുന്നു. ആദ്യം തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ പത്ത് പേര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക. കൂടുതലറിയുന്നതിന് 9656000600 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published.