അരിക്കുളം പാറക്കണ്ടം പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ, പ്രദേശവാസികൾ, പി.ഡബ്ള്യു.ഡി, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു

അരിക്കുളം പാറക്കണ്ടം പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ജനപ്രതിനിധികൾ, പ്രദേശവാസികൾ, പി.ഡബ്ള്യു.ഡി, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു.  മഴക്കാലമായാൽ റോഡരികിലെ വീടുകളിൽ താമസം അസാധ്യമാകുന്ന വിധമുള്ള വെള്ളപ്പൊക്കത്തിന് പരിഹാരം കാണുന്നതിനായി ഡ്രെയിനേജ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

 

വാർഡ് മെമ്പർ ബിന്ദു പറമ്പടിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്യാമള ഇടപ്പള്ളി, പി.ഡബ്ല്യു.ഡി. എ. ഇ മിനീഷ്കുമാർ, കൃഷി ഓഫീസർ അമൃത,സി.രാധ , രാമചന്ദ്രൻ നീലാംബരി, എടവന രാധാകൃഷ്ണൻ, പ്രമോദ് അരിക്കുളം, ബാലൻ അമ്പാടി, ശശീന്ദ്രൻ ശ്രീ സദനം, പുതിയോട്ടിൽ ബാബു, ആദർശ് അരിക്കുളം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഇസ്രയേൽ-പലസ്‌തീൻ സംഘർഷത്തെ തുടർന്ന് ഹോർമോസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി നാട്ടിലെത്തി

Next Story

ഏക്കാട്ടൂര്‍ തറമല്‍ മുക്കില്‍ റോഡില്‍ വാഹന ഗതാഗതത്തിന് തടസമായി നില്‍ക്കുന്ന മരം മുറിച്ച് മാറ്റണമെന്ന് കോണ്‍ഗ്രസ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ്

പഹൽഗാമിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി അലയൻസ് ക്ലബ്ബ് ആദരാജ്ഞലി അർപ്പിച്ചു

കൊയിലാണ്ടി: പഹൽഗാമിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ മെഴുകുതിരി തെളിയിച്ച് ആദരാജ്ഞലി അർപ്പിക്കുകയും, ഭീകര വിരുദ്ധ

പൈപ്പ് ലൈൻ സ്ഥാപിച്ച സ്ഥലത്തെ മണ്ണ് നിക്കണം കെഎം എ

കൊയിലാണ്ടി ടൗണിന്റെ പടിഞ്ഞാറ് ഭാഗത്തായി കുടിവെള്ള പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി കീറിയ ഇടങ്ങളിൽ പണി പൂർത്തിയാക്കാത്തത് കൊണ്ട് പൊടി ശല്യം

പിഷാരികാവിലെ മാലിന്യപ്പാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണം ഉടൻ പൂർത്തിയാക്കണം; പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയോഗം

കൊയിലാണ്ടി: പിഷാരികാവിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാലിന്യ പ്ലാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജന

നമ്പ്രത്തുകരയില്‍ കനാല്‍ പൊട്ടിയിട്ട് മാസം പിന്നിട്ടു, പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊയിലാണ്ടി: നടേരി ബ്രാഞ്ച് കനാല്‍ നമ്പ്രത്തുകര ഭാഗത്ത് പൊട്ടിയിട്ട് ഒരു മാസമായിട്ടും കനാല്‍ പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കാത്ത ജലസേചന വകുപ്പ്