ന്യൂ എക്‌സ്പ്രസ് മാര്‍ട്ട് ഉദ്ഘാടനം ജൂണ്‍ 14ന്
കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് റോഡില്‍ ഇര്‍ഷാദ് മസ്ജിദിന് സമീപം ഗ്രാന്റ് പ്ലാസ കോംപ്ലക്‌സില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ന്യൂ എക്‌സ്പ്രസ് മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ് ജൂണ്‍ 14ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍’ സമ്മാനപ്പെരുമഴയും പ്രഖ്യാപിച്ചിട്ടുണ്ട്. 1000 രൂപയുടെ പര്‍ച്ചേഴ്‌സ് നടത്തുമ്പോള്‍ ഒരു സമ്മാനകൂപ്പണ്‍ ലഭിക്കും. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടി.വിയാണ് ഒന്നാം സമ്മാനം. റഫ്രിജിറേറ്റര്‍,വാഷിംഗ് മെഷീന്‍ എന്നിവയാണ് രണ്ടും മൂന്നും സമ്മാനങ്ങള്‍.നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് ഡിന്നര്‍ സെറ്റും,പത്ത് പേര്‍ക്ക് കുക്ക് വെയറും നല്‍കും. നറുക്കെടുപ്പ് സെപ്റ്റംബര്‍ 15ന് നടക്കും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ
കൂരാച്ചുണ്ട് : കക്കയം ഇക്കോ ടൂറിസം സെന്ററിൽ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്കിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട്
കായണ്ണബസാർ: പരമേശ്വരൻ വീട്ടിൽ നാരായണി ( 89) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പി.വി ബാലകൃഷ്ണൻ ( റിട്ട: അധ്യാപകൻ
ചെങ്ങോട്ടുകാവ് : എളാട്ടേരി കല്ലേരി ബാലകൃഷ്ണൻ (63) അന്തരിച്ചു . സഹോദരി ജാനകി കഴിഞ്ഞ മാർച്ച് 25 ന് മരിച്ചിരുന്നു. പരേതരായ
കീഴരിയൂർ : കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി. കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ സമർപ്പണം ശ്രീ അഡ്വ: പ്രവീൺ