ബൈപ്പാസിൻ്റെ പ്രവൃത്തി ആരംഭിച്ചതോടെ വഴി നഷ്ടപ്പെട്ട പന്തലായനി ഗവ ഹയർ സെക്കൻ്ററി സ്കൂളിന് വഴി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് കാനത്തിൽ ജമീല എംഎൽഎക്ക് നിവേദനം നൽകി

കൊയിലാണ്ടി : ദേശീയപാതാ ബൈപ്പാസിൻ്റെ പ്രവൃത്തി ആരംഭിച്ചതോടെ വഴി നഷ്ടപ്പെട്ട പന്തലായനി ഗവ ഹയർ സെക്കൻ്ററി സ്കൂളിന് വഴി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പി ടി എ നേതൃത്വത്തിൽ കാനത്തിൽ ജമീല എംഎൽഎക്ക് നിവേദനം നൽകി. നഗരസഭാ ചെയർപേഴ്സൺ കെ പി സുധയുടെ സാന്നിധ്യത്തിൽ പി ടി എ പ്രസിഡൻ്റ് പി എം ബിജു നിവേദനം എം എൽ എക്ക് കൈമാറി.നഗരസഭാ കൗൺസിലർ പ്രജിഷ, പ്രിൻസിപ്പാൾ എപി പ്രബീദ്, പ്രധാനാധ്യാപിക ശിഖ ടീച്ചർ സ്റ്റാഫ് സെക്രട്ടറിമാരായ സി.വി ബാജിത്ത് ശ്രീജിത്ത് എം.പി ടി എ പ്രസിഡഡ് ജെസ്സി പിടി എ വൈ പ്രസിഡഡ് പ്രമോദ് രാരോത്ത് എസ്.എസ് ജി.പി.കെ രഘുനാഥ് അൻസാർ കൊല്ലം വിനോദ് ടി.വി.തുടങ്ങിയവർ പങ്കെടുത്തു

 

Leave a Reply

Your email address will not be published.

Previous Story

സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം എ ഐ ടി യു സി

Next Story

കൊയിലാണ്ടി വിയ്യൂര്‍ പുളിക്കൂല്‍ രാമുണ്ണി നായര്‍ അന്തരിച്ചു

Latest from Local News

പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ അന്തരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.

പട്ടാപകൽ കറങ്ങി നടന്ന് മോഷണം ചെയ്യുന്ന മോഷ്ടാവ് പിടിയിൽ; ഇഷ്ട സാധനങ്ങൾ ലാപ്ടോപും,വിലകൂടിയ മൊബൈൽ ഫോണുകളും

പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂക് (35)നെയാണ് ഡി.സി.പി അരുൺ കെ

മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് –

നമിതം സാഹിത്യ പുരസ്ക്കാരം കന്മന ശ്രീധരൻ മാസ്റ്റർക്ക്

സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ നേതാക്കളുമായിരുന്ന സി ജി എൻ ചേമഞ്ചേരിയുടെയും എ പി സുകുമാരൻ