കണയങ്കോട് കല്ലങ്കോട്ട് തറവാട്ട് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ജൂൺ 20 ന്


കൊയിലാണ്ടി:കണയങ്കോട് കല്ലങ്കോട്ട് തറവാട്ട് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ജൂൺ 20 വ്യാഴാഴ്ച നടക്കും. കാലത്ത് ഗണപതി ഹോമം, ഉഷ പൂജ , ലളിതാ സഹസ്രനാമ പാരായണം, കലശപൂജ, ഗുളികന് കൊടുക്ക, ഉച്ചപൂജ, പ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന, ഭഗവതിസേവ, അത്താഴ പൂജ, എന്നിവയാണ് പ്രധാന ചടങ്ങുകൾ. ക്ഷേത്ര തന്ത്രി പെരുമ്പള്ളി ഇല്ലം പ്രദീപൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്ത്വത്തിലാണ് ചടങ്ങുകൾ. ക്ഷേത്ര കാരണവർ കല്ലങ്കോട്ട് ബാലകൃഷ്ണൻ പരിപാടികൾക്ക് നേതൃത്വം നല്കും.  രണവർ കല്ലങ്കോട്ട് ബാലകൃഷ്ണൻ പരിപാടികൾക്ക് നേതൃത്വം നല്കും.

Leave a Reply

Your email address will not be published.