കീഴരിയൂർ: വടക്കുംമുറിയിലെ നാളാംവീട്ടിൽ താഴഎൻ.വി കേളപ്പൻ (73) അന്തരിച്ചു. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ജാനു. മക്കൾ: ഉഷ,സുധ, എൻ.വി. സുഭാഷ് . (സി.പി.എം കീഴരിയൂർ ലോക്കൽ കമ്മിറ്റി മെമ്പർ), സുനിത. മരുമക്കൾ: സുരേഷ് ഹിൽബസാർ, മനോജൻ കീഴരിയൂർ, സുഷമ, ഹരീഷ്.