അരിക്കുളം ഊരള്ളൂർ പുനത്തിൽ മാണിക്യം അന്തരിച്ചു

അരിക്കുളം: ഊരള്ളൂർ പുനത്തിൽ മാണിക്യം (85) അന്തരിച്ചു. ഭർത്താവ്: പരേതനായ പുനത്തിൽ ശങ്കരൻകുട്ടി. മക്കൾ: നന്ദിനി, വിജയൻ മരുമക്കൾ : കുഞ്ഞിരാമൻ കുന്നോത്ത് മുക്ക്, സത്യഭാമ. സഹോദരങ്ങൾ: കേളുക്കുട്ടി, പരേതരായ ചോയി,കുഞ്ഞിരാമൻ സഞ്ചയനം ഞായറാഴ്ച

Leave a Reply

Your email address will not be published.