‘ആരാമം’പദ്ധതിക്ക് തുടക്കമായ്

കൊയിലാണ്ടി: ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയയുടെ നേതൃത്വത്തിൽ ‘ആരാമം’പദ്ധതിയുടെ ഔഷധത്തോട്ട നിർമ്മാണ ഉദ്‌ഘാടനം അരിക്കുളം എ യു പി സ്കൂളിൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് ഏ എം സുഗതൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു .ഡോ :ജസീലയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ഡോ :അഷിത ഏ എസ് പദ്ധതി വിശദീകരണം നടത്തി .മഴക്കാലചര്യയും രോഗപ്രതിരോധവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ :ശശി കീഴാറ്റുപുറത്ത്
സംസാരിച്ചു .വാർഡ് മെമ്പർ ശ്യാമള ഇടപ്പള്ളി ,അനഘ ടീച്ചർ എന്നിവർ ചടങ്ങിൽ
സംസാരിച്ചു .കെ എം രാജേഷ് സ്വാഗതവും എൻ എം അബ്ദുൽസലാം നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published.

Previous Story

നാളികേര വികസന ബോർഡ് എൽ.ഒ.ഡി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി അരിക്കുളത്ത് ഇടവിളകിറ്റ് വിതരണം ചെയ്തു

Next Story

അധ്യാപക ഇൻ്റർവ്യൂ

Latest from Local News

വാഹന ഗതാഗത നിരോധനം

കൂടത്തായി-കോടഞ്ചേരി റോഡി മൈക്കാവ് ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവർത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 19) മുതല്‍ പ്രവർത്തി കഴിയുന്നത് വരെ മൈക്കാവ്-കല്ലന്ത്രമേട്

യുവജന കമ്മീഷന്‍ കോഴിക്കോട് ജില്ലാതല അദാലത്തിൽ 11 പരാതികള്‍ തീര്‍പ്പാക്കി

കേരള സംസ്ഥാന യുവജന കമ്മീഷന്‍ അംഗം പി സി ഷൈജുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ അദാലത്തിന്റെ രണ്ടാദിവസം

മെയിന്റനൻസ് ഗ്രാന്റിലെ അവഗണന – യു ഡി എഫ് വികസന സെമിനാറിൽ നിന്നും ഇറങ്ങിപ്പോയി

ചേമഞ്ചേരി:- 2024-25 വർഷത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മെയിന്റനൻസ് ഗ്രാന്റ് ഇനത്തിൽ ലഭിച്ച 1,30,30,000 രൂപയുടെ പദ്ധതികൾ വാർഡടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ ഇരുപതാം വാർഡിനെ

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ‘ഉയരെ 2025’ വനിതാ കലോത്സവം സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്‌ പഞ്ചായത്തും പന്തലായനി ഐ.സി.ഡി.എസും ചേർന്ന് ‘ഉയരെ 2025’ വനിതാ കലോത്സവം