ബലിപെരുന്നാൾ: എമിറേറ്റ്സിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാലുദിവസം അവധി

ദുബായ് : ബലിപെരുന്നാൾ പ്രമാണിച്ച് എമിറേറ്റിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഈ മാസം 15 മുതൽ 18 വരെ അവധിയായിരിക്കുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ.) അധികൃതർ അറിയിച്ചു.
നഴ്സറികൾ, സ്വകാര്യ സ്‌കൂളുകൾ, സർവകലാശാലകൾ എന്നിവയ്ക്ക് തീരുമാനം ബാധകമാണ്. 19 ആയിരിക്കും അവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തിദിനം.

Leave a Reply

Your email address will not be published.

Previous Story

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം,കുന്ന്യോറ മലയില്‍ മതില്‍ ബലപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുന്നു.

Next Story

‘മൂന്നുദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം, പകർച്ച പനികൾക്കെതിരെ ജാ ഗ്രതവേണം;ആരോഗ്യ മന്ത്രി വീണാ ജോർജ്

Latest from Uncategorized

ചുഴലിക്കാറ്റ് മുന്നൊരുക്കം: ജില്ലയിൽ ഏപ്രിൽ 11-ന് മോക്ഡ്രിൽ നടത്തും

ചുഴലിക്കാറ്റ് ദുരന്തമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ ഏപ്രിൽ 11 ന് മോക്ഡ്രിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത നിവാരണ

ഇന്നു മുതൽ  ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

ഇന്നു മുതൽ  ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പരിമിതമായ എണ്ണം ഇ-പാസുകൾ

കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന തിയറ്റർ ക്യാമ്പ് ആവേശമായി മാറി

കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന തിയറ്റർ ക്യാമ്പ് അക്ഷരാർത്ഥത്തിൽ ഉച്ച ഒച്ച ചോപ്പ് എന്ന പേരിനെ

കൊയിലാണ്ടി മന്ദമംഗലം സ്വാമിയാർകാവ് ഭഗവതി ക്ഷേത്രം വസൂരി മാല വരവാഘോഷം തുടങ്ങി

കൊയിലാണ്ടി മന്ദമംഗലം സ്വാമിയാർകാവ് ഭഗവതി ക്ഷേത്രം വസൂരി മാല വരവാഘോഷം തുടങ്ങി ഞായറാഴ്ച രാവിലെ നടന്ന കൊടിയേറ്റത്തിന് മേൽശാന്തി ഷാജി ശാന്തി