നാളികേര വികസന ബോർഡ് എൽ.ഒ.ഡി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി അരിക്കുളത്ത് ഇടവിളകിറ്റ് വിതരണം ചെയ്തു

അരിക്കുളം: നാളികേര വികസന ബോർഡ് എൽ.ഒ.ഡി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിൻ തോപ്പിൽ ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇഞ്ചി, മഞ്ഞൾ, ചേന , ചേമ്പ് എന്നിവ അടങ്ങിയ ഇടവിള കിറ്റ് വിതരണ ഉദ്ഘാടനം പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ എം. പ്രകാശൻ,എൻ.വി. നജീഷ് കുമാർ,മെമ്പർമാരായ കെ.എം. അമ്മത്, വി.പി.അശോകൻ, കൃഷി ഓഫിസർ അമൃത ബാബു, അസിസ്റ്റൻ്റെ കൃഷി ഓഫിസാർ ഇ.കെ. ഷാജി ബാബു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂരിൽ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീടിന് ഭീഷണി

Next Story

‘ആരാമം’പദ്ധതിക്ക് തുടക്കമായ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

കോഴിക്കോട്: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം. ജില്ലകളിൽ മഞ്ഞ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നുമുതൽ സംസ്ഥാനത്തൊട്ടാകെ മഴക്ക്

കാരയാട് തിരുവങ്ങായൂർ പുത്തൂർ കുനി ഭാര്യ സുശീല അന്തരിച്ചു

കാരയാട്, തിരുവങ്ങായൂർ പുത്തൂർ കുനി പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ സുശീല (63) അന്തരിച്ചു. മക്കൾ. രമ്യ (ടീച്ചർ ജി യുപിഎസ് വെള്ളമുണ്ട)

വനിതകളുടെ കൂട്ടായ്മയിൽ വീടിന് തറക്കല്ലിട്ടു ; മാതൃകയായി സിയസ്കോ വനിത വേദി

കോഴിക്കോട്: നിർദ്ധന കുടുംബങ്ങൾക്ക് വീട് ഒരുക്കുന്നതിനായി സിയസ്കൊ നടപ്പിലാക്കിയ അഭയം പദ്ധതിക്ക് സിയസ്കൊ വനിതാവേദിയുടെ കരുതൽ. അഭയം പദ്ധതിയിലെ പതിമൂന്നാമത് വീടിന്

അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം-കോൺഗ്രസ്

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മൈലള്ളാംപാറ പ്രദേശത്ത് മലയോര മേഖലയിലെ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ