സപ്ലൈകോ ജീവനക്കാർ ധർണ നടത്തി

കൊയിലാണ്ടി : സബ്സിഡി സാധനങ്ങൾ യഥാസമയങ്ങളിൽ ലഭ്യമാക്കാത്തതിനെതിരെയും സപ്ലൈകോ ജീവനക്കാരുടെ ശമ്പള വിതരണം വൈകുന്നതിനെതിരെയും കൊയിലാണ്ടി താലൂക്കിലെ ജീവനക്കാർ കൊയിലാണ്ടി താലൂക്ക് ഡിപ്പോക്ക് മുന്നിൽ ധർണ്ണ നടത്തി. സജികുമാർ പാലക്കൽ അദ്ധ്യക്ഷം വഹിച്ചു. ടി.പി രമേശൻ, പി.കെ. ജയകുമാർ , പി.കെ. ഷിജു, എൻ.ഷിബു, കെ.കെ.അബ്ദുൾ സലാം , എം.പി.ശ്രീജ, എസ്.ആർ. സ്മിത, ആർ.രേഷ്മ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

നാടിന് അഭിമാനമായി ഹിബയും ഫാത്തിമയും; നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെ ഏക്കാട്ടൂർ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

Next Story

കാപ്പാട് വെങ്ങളം വായോളി മൊയ്തീൻ അന്തരിച്ചു

Latest from Local News

പൈപ്പ് ലൈൻ സ്ഥാപിച്ച സ്ഥലത്തെ മണ്ണ് നിക്കണം കെഎം എ

കൊയിലാണ്ടി ടൗണിന്റെ പടിഞ്ഞാറ് ഭാഗത്തായി കുടിവെള്ള പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി കീറിയ ഇടങ്ങളിൽ പണി പൂർത്തിയാക്കാത്തത് കൊണ്ട് പൊടി ശല്യം

പിഷാരികാവിലെ മാലിന്യപ്പാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണം ഉടൻ പൂർത്തിയാക്കണം; പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയോഗം

കൊയിലാണ്ടി: പിഷാരികാവിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാലിന്യ പ്ലാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജന

നമ്പ്രത്തുകരയില്‍ കനാല്‍ പൊട്ടിയിട്ട് മാസം പിന്നിട്ടു, പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊയിലാണ്ടി: നടേരി ബ്രാഞ്ച് കനാല്‍ നമ്പ്രത്തുകര ഭാഗത്ത് പൊട്ടിയിട്ട് ഒരു മാസമായിട്ടും കനാല്‍ പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കാത്ത ജലസേചന വകുപ്പ്

ഭീകരവാദത്തിനെതിരെ സി പി എം മാനവികത സദസ്സ്

ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് സദസ്സ് സംഘടിപ്പിച്ചു. സദസ്സ് സംസ്ഥാന

വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

മേലടി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ജന്റര്‍ റിസോഴ്സ് സെന്ററില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും. വിമന്‍ സ്റ്റഡീസ്,