മേപ്പയ്യൂർ: മഠത്തും ഭാഗത്തെ പഴയ കാല കോൺ ഗ്രസ് പ്രവർത്തകനായിരുന്ന പരേതനായ എരഞ്ഞിക്കൽ നാരായണൻ നായരുടെ ഭാര്യ നാരായണി അമ്മ (85) അന്തരിച്ചു. മക്കൾ: ഭാനുമതി പ്രഭാകരൻ വിശ്വനാഥൻ : മരുമക്കൾ :സരോജിനി സുമ ‘പരേതരായ ബാലൻ നായർ, കുഞ്ഞിരാമൻ നായർ ‘സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ ‘ പരേതരായ കുഞ്ഞിരാമൻ നായർ, നാരായണൻ നായർ, ജാനു അമ്മ. സഞ്ചയനം ഞായറാഴ്ച
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ . ഡോ:മുസ്തഫ മുഹമ്മദ്
ബാലുശേരി ജാസ്മിൻ ആർട്സ് സംഘടിപ്പിക്കുന്ന ജയൻ അനുസ്മരണവും, സിനിമാരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട കുട്ട്യേടത്തി വിലാസിനിയെ ആദരിക്കലും നവംബർ 23 ശനിയാഴ്ച ബാലുശ്ശേരി
കോഴിക്കോട് മേഖല പ്രാഥമിക മത്സരം ഡിസംബർ മൂന്നിന് കാരപ്പറമ്പ് ജി എച്ച് എസ് എസ്സിൽഅന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ മൂന്നാം എഡിഷൻ്റെ ഭാഗമായി ഹൈസ്കൂൾ,
നാളെ 11am മുതൽ ഉച്ചക്ക് 2 pm മണിവരെ സിവിൽ സ്റ്റേഷൻ ഗുരുകുലം ഗുരുകുലം ബീച്ച് ദയേറ ടവർ ട്രെൻഡ്സ് ശോഭിക
കലോത്സവം: മാലിന്യം ബിന്നുകളിൽ നിക്ഷേപിക്കുന്നവർക്ക് മധുരം നൽകി ശുചിത്വ മിഷൻവഴിയോരങ്ങളിലല്ല വലിച്ചെറിയുന്നവരുടെ മനസ്സിലാണ് മാലിന്യം എന്ന മുദ്രാവാക്യമുയർത്തി കുട്ടികളിൽ മാലിന്യ സംസ്കരണവുമായി