അരിക്കുളം മാവട്ട് നെല്യേരി കല്യാണിയമ്മ അന്തരിച്ചു

അരിക്കുളം : മാവട്ട് നെല്യേരി കല്യാണിയമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ദാമു നായർ . മക്കൾ: രാധ ,ഹരി, നിഷാന്ത് ,പരേതയായ ഉഷ. മരുമകൻ: രഘുപ്രസാദ് സഞ്ചയനം ബുധനാഴ്ച

Leave a Reply

Your email address will not be published.