കൊയിലാണ്ടി സംഗീതാധ്യാപകനായ പുളിയഞ്ചേരി കൈതവളപ്പിൽ വിനോദ് അന്തരിച്ചു

കൊയിലാണ്ടി: സംഗീതാധ്യാപകനായ പുളിയഞ്ചേരി കൈതവളപ്പിൽ വിനോദ് (52)അന്തരിച്ചു. അച്ഛൻ: പരേതനായ ഗോപാലൻ അമ്മ: ദേവി.ഭാര്യ :നിജി മകൾ: ശിവാനി സഹോദരങ്ങൾ: ബാബു, ഷീബ

Leave a Reply

Your email address will not be published.