പന്തലായനി കൂമൻതോട് വട്ടക്കണ്ടി (രാഗം ) നിവാസിൽ രമേശൻ (54) അന്തരിച്ചു പരേതരായ കുഞ്ഞാണ്ടി ലക്ഷ്മി എന്നിവരുടെ മകനാണ് ഭാര്യ ഷീബ കീഴരിയൂർ സിവിൽ സപ്ലൈ സൂപ്പർ മാർക്കറ്റ് കൊയിലാണ്ടി ജീവനക്കാരിയാണ് മക്കൾ രാഹുൽ ഗോകുൽ മരുമകൾ ലക്ഷ്മി (ലിച്ചു) പന്തലായനി സഹോദരങ്ങൾ ബാലകൃഷണൻ മനോജ് രജനി പരേതരായ വേണു രാമദാസൻ പുഷ്പ സംസ്ക്കാരം ഇന്ന് വൈകീട്ട് 6.30 വട്ടക്കണ്ടി (അശ്വനിയിൽ)
